SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

LATEST

ഓം പ്രകാശ്‌ റാവത്ത് മുഖ്യ തെര. കമ്മിഷണര്‍

ന്യൂഡല്‍ഹി : ഓം പ്രകാശ്‌ റാവത്ത് പുത്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി നിയമിച്ചു.  ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. 1977 ബാച്ചു   മധ്യപ്രദേശ്  കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ റാവത്ത് ഈ  മാസം ഇരുപത്തി മുന്നിന് സ്ഥാനമേല്‍ക്കും.   മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ  അചല്‍ കുമാര്‍ ജോതി തിങ്കളാഴ്ച  സ്ഥാനമൊഴിയും.
2015 ആഗസ്തിലാണ"...

Video News

The player will show in this paragraph

വളര്‍ച്ചാ പ്രതീക്ഷയില്‍ ഓഹരികള്‍  : :  വീടുകള്‍ക്ക് 50 മീറ്റര്‍ അടുത്ത് ക്വാറി വേണ്ട  : :  അണക്കെട്ട് സുരക്ഷ : കേരളത്തിന് 515 കോടി  : :  ഉത്തരമില്ലാതെ സിപിഎം "കോടി" യേരി തട്ടിപ്പ്  : :  ആഡംബര കാര്‍ നികുതി വെട്ടിപ്പ് : സിപിഎം അനുകുലികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്  : :  കോവൂര്‍ കുഞ്ഞുമോന്‍ മന്ത്രിയാകും  : :  വാടിക്കല്‍ രാമകൃഷ്ണന്‍റെ കൊലപാതകം : ജയരാജന്‍റെ നീക്കം പിണറായിയെ പുട്ടാന്‍  : :  അളവില്‍ കൃത്രിമം: 5 പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടപടി  : :  മാണി ഗതികിട്ടാത്ത ആത്മാവെന്നു പ്രതിനിധികള്‍ :സിപിഐ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കു രൂക്ഷ വിമര്‍ശനം  : :  കസ്റ്റഡി മരണം: ശ്രീജിത്ത് നല്‍കിയ ഹര്‍ജി ഇന്ന്‍ കോടതി പരിഗണിക്കും  : :  ധീരജവാന് ജന്മനാട്ടില്‍ അന്ത്യനിദ്ര  : :  ഗവര്‍ണ്ണറെ കേന്ദ്ര വിരുദ്ധനാക്കാന്‍ ശ്രമം  : :  മക്കള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടില്ല : സിപിഎം എംഎല്‍എ  : :  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചുമതലയേറ്റു  : :  ശ്രീജിവിന്‍റെ മരണം : ഉത്തരവ് റദ്ദാക്കരുതെന്ന്‍ സര്‍ക്കാര്‍  : : 
 • Thiruvanathapuram
 • Kollam
 • Pathanamthitta
 • Alappuzha
 • Kottayam
 • Idukki
 • Ernakulam

അണക്കെട്ട് സുരക്ഷ : കേരളത്തിന് 515 കോടി

തിരുവനന്തപുരം: അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പുനരുദ്ധാരണത്തിനും കേരളത്തിന്‍റെ പദ്ധതി 515 കോടിരൂപയായിപുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ജല വിഭവസഹമന്ത്രി അര്‍ജുന്‍ റാംമെഘ് വാള്‍ . 280 കോടി മുടക്കി കേരളത്തിലെ 53 അണക്കെട്ടുകള്‍ നവീക്കരിക്കാനാണ്  നേരത്തെ നിശ്ചയിച്ചിരുന്നത്. 
ലോക ബാങ്ക് സഹായത്തോടെ ഡാം റിഹാബിലിറ്റെഷന്‍  ആന്‍ഡ് ഇപ്രൂവ്മെന്റ് പദ്ദതിയുടെ (ഡ്രിപ്) ഒന്നാം ഘട്ടത്തില്‍ കേരളമുള്‍പ്പെടെ ഏഴ്  സംസ്ഥാനങ്ങളിലെ  223 അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പുനരുദ്ധാരണത്തിനും  3,466 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന്  കേന്ദ്ര മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കും. 9,000 കോടി രൂപയുടെ പദ്ധതിയില്‍  ചേരാന്‍ പതിനാറു സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. 
രാജ്യത്തെ അയ്യായ്യിരത്തിലധികം അണക്കെട്ടുകളില്‍ 80 ശതമാനവും സുരക്ഷാ ഭിക്ഷണിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇവയെല്ലാം 25 വര്‍ഷം മുമ്പ് നിര്‍മ്മിച്ഛവയാണ്. നിലവിലെ മാണദാന്ടങ്ങള്‍  പ്രകാരം പലതും സുരക്ഷിതമല്ല. സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികള്‍ കൈകൊണ്ട് വരികയാണ്. 
എല്ലാ അണക്കെട്ടുകളിലും കുടി 289 ദശലക്ഷം  ക്യുബിക്ക്  മീറ്റര്‍ ജലമാണ് ഉള്ളത്. 690 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ ജലം വരെ സംഭരിക്കാനുള്ള ശേഷിയുണ്ട്. 
Full Story

സ്റ്റേഷനുകളില്‍ തെറിയും മര്‍ദ്ദനവും വേണ്ട പോലിസിനെതിരെ മുഖ്യമന്ത്രി

കൊല്ലം : പാര്‍ട്ടി സമ്മേളനങ്ങളില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നതിന്‍റെ ദേഷ്യം  പോലിസിനോടു തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 
പോലിസ് സ്റ്റേഷനുകളില്‍ തെറിയും മര്‍ദ്ദനവും വേണ്ടെന്നും അങ്ങനെയുള്ളവര്‍ അച്ചടക്ക  നടപടി  നേരിടെണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.   കൊല്ലം സിറ്റി പോലീസിന് ഐഎസ്ഒ അംഗീകാരം നല്‍കിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന . 
എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലിസ്. ഇക്കാര്യം പോലീസിന്ഓര്‍മവേണം. അത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടര്നും ബുദ്ധിമുട്ടാകും. ദുഷ്പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ല. കൊല്ലത്ത് ഇന്നലെ നടന്ന പോലിസ് അതിക്രമത്തെപ്പറ്റി കുടുതല്‍ ഒന്നും പറയുന്നില്ലെന്നും  മുഖ്യ മന്ത്രി പറഞ്ഞു. 
കാലം മാറിയിട്ടും സ്വയം മാറില്ല എന്ന ചിന്തയുള്ള ചിലര്‍ പോലിസിലുണ്ട്. തെറ്റായ  പ്രവര്‍ത്തനരിതി സേന്യ്ക്കാകെ ദുഷ്പേരുണ്ടാക്കും. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കണ്ട് നടപടിയെടുക്കണം.  സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളും ജനമൈത്രി സംവിധാനത്തിലേക്ക് മാറുകയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ  രണ്ട് ദിവസം രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ്  മുഖ്യ&#...

Full Story

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചുമതലയേറ്റു

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതി ശനിയാഴ്ച  സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റു. 
അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  സാന്നിധ്യത്തില്‍ കെ. ബി. മോഹന്‍ദാസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. 
എ.വി. പ്രശാന്ത്‌, എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥന്‍, ഉഴമലക്കല്‍ വേണുഗോപാല്‍ എന്നിവര്‍ ഭരണസമിതിയംഗങ്ങളായും ചുമതലയേറ്റു.
മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണസമിതി സ്ഥിരാംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നന്ദി പറഞ്ഞു. പിന്നീട് ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്നു.

...

Full Story

ധീരജവാന് ജന്മനാട്ടില്‍ അന്ത്യനിദ്ര

മാവേലിക്കര : ജമ്മുകാശ്മീരിലെ സാംബയില്‍  പാക്‌ പട്ടാളത്തിന്‍റെ വെടിയെറ്റ് വീരമൃത്യു  വരിച്ച ബിഎസ്എഫ് ജവാന്‍ മാവേലിക്കര പുന്നമുട്  തോപ്പില്‍ സാം എബ്രഹാമിന്‍റെ മൃതുദേഹം  ഔദ്യോഗിക  ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് പുന്നമുട് സെന്‍റ ഗ്രിഗോറിയോസ് പള്ളിയിലായിരുന്നു സംസ്ക്കാരം. സാം പഠിച്ച മാവേലിക്കര  ബിഎച്ച്  ഹയര്‍സെക്കന്‍ഡറി  സ്കൂളില്‍  രാവിലെ 9.30ന് പൊതുദര്‍ശനത്തിന്  വച്ചു. 
അന്തിമോപചാരമര്‍പ്പിക്കാന്‍  സ്കൂള്‍ വിദ്യാര്‍ഥികളും  അദ്ധ്യാപകരുമടക്കം നിരവധിയാളുകളെത്തി.  തുടര്‍ന്ന്‍ 11 മണിയോടുകൂടി പ്രത്യേകം തയ്യാറാക്കിയ  വാഹനത്തില്‍ വിലാപയാത്രയായി ഭൌതിക ശരീരം  പുന്നമൂട്ടിലെ  സാമിന്‍റെ തോപ്പില്‍ വീട്ടില്‍ എത്തിച്ചു. ആയിരക്കണക്കിനാളുകളാണ് റോഡിന്‍റെ ഇരുവശങ്ങളി ലുമായി  നിന്ന് ധീരജവാന് പുഷ്പവൃഷ്ടി നടത്തിയും 'ഭാരത്  മാതാ  കീ  ജയ്‌' വിളിച്ചും  അന്തിമോപചാരമര്‍പ്പിച്ചത്. 
വീട്ടിലെത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സാമുഹ്യ- രാഷ്ട്രിയ-സംഘടനാ നേതാക്കളുമെത്തി. ഒരു മണിയോടെ ഭവന ശുശ്രുഷയ്ക്ക് ശേഷം വിലാപയാത്രയായി  പുന്നമുട്  സെന്‍റ ഗ്രിഗോറിയോസ് പള്ളിയില്‍ എത്തിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്  ദ്വിതീയന്‍ കത്തോലിക്ക ബാവ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃതŔ...

Full Story

അയ്യപ്പഭക്തനെ പോലിസ് തല്ലിചതച്ചു

ആര്‍പ്പുക്കര  (കോട്ടയം) : തമിഴ്നാട്  സെദേശി അയ്യപ്പ ഭക്തനെ പോലിസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മനംനൊന്ത് കഴുത്ത് മുറിച്ച്   ആത്മഹത്യയ്ക്ക് ശ്രമിച്ച ഭക്തനെ മാനസിക രോഗിയെന്നു മുദ്രകുത്തി പോലിസ് ആശുപത്രിയിലാക്കി. കഴിഞ്ഞ എട്ടിന് പമ്പ പോളിസിന്റെതാണ്  നടപടി. ചെന്നൈ  44, മക്രാംപെട്ട്, പെരിയാര്‍ നഗറില്‍ സ്ട്രീറ്റ് നമ്പര്‍ 11/58 ല്‍ താമസക്കാരനായ മണിവര്‍ണ്ണന് (42) ആണ് പോലീസിന്‍റെ ക്രുര മര്‍ദ്ദനമെറ്റത്. 
35 അംഗ സംഘതോടോപ്പമാണ് മണിവര്‍ണ്ണന്‍ ദശനത്തിനെത്തിയത്. പമ്പയില്‍ വച്ച് സംഘം മലകയറിപ്പോയപ്പോള്‍  മണിവര്‍ണ്ണന് കൂട്ടം തെറ്റി. പമ്പയിലെ മൈക്ക്  അനോന്‍സ്മെന്റ് സെന്ററില്‍ ചെന്ന തന്നോടൊപ്പം വന്നവരെക്കുറിച്ച് അറിയിച്ചു.  ഇക്കാര്യം അനോണ്സ്  ചെയ്തു. പമ്പ പോലിസ് സ്റ്റേഷനിലെത്തി പരാതിയും  നല്‍കി. 
കൂട്ടം തെട്ടിയത്തിലുള്ള വിഷമത്തില്‍ പമ്പയില്‍ നിന്നിരുന്ന മണിവര്‍ണ്ണനെ മോഷ്ടാവ്  എന്ന്‍ ആരോപിച്ച് പോലിസ് സ്റ്റേഷനില്‍ എത്തിച്ച്  ചോദ്യം ചെയ്തു. മോഷ്ടാവല്ലെന്നും കൂട്ടം തെറ്റിയ വിവരം പരാതിപ്പെട്ടിടുണ്ടെന്നും പറഞ്ഞങ്കിലും  പത്തോളം പോലീസുകാര്‍ ചേര്‍ന്ന്‍ മര്‍ദ്ദിച്ചു .  ഷര്‍ട്ട് വലിച്ചുകിറി. 9500 രൂപ കൊള്ളയടിച്ചു. 12,000 രൂപ വില വരുന്ന വെള്ളികെട്ടിയ രുദ്രാക്ഷ മല വലിച്ചു പൊട്ടിച്ചു. മനംനൊന്ത്  മണിവര്‍ണ്ണന്‍  പോലിസ് സ്റ്റേഷനില്‍ വച്ച് മൂര്‍ച്ചയേറിയ !...

Full Story

സിപിഎമ്മിന്‍റെ വാടകക്കാരല്ല സിപിഐ

കട്ടപ്പന : സിപിഎമ്മിന്‍റെ വാടക വീട്ടിലെ താമസക്കാരല്ല  സിപിഐ എന്ന്‍ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമന്‍. ഏലപ്പാറയില്‍  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 
വാടകക്കാരാണെങ്കില്‍  നോട്ടിസ് നല്‍കാതെ സിപിഎമ്മിന് ഒഴിപ്പിക്കാന്‍  അവകാശമുണ്ട്.  സിപിഐ ക്ക് പകരം കേരള കോണ്‍ഗ്രസാ (എം) ന്  സഖാക്കളുടെ വീക്ഷണത്തില്‍ വിദൂര നമസ്കാരമുണ്ടെന്നും അദ്ദേഹം  പറഞ്ഞു. ബജറ്റ് വിറ്റ്  കാശ് വാങ്ങിയ കേരളത്തിലെ ഏക ധനമന്ത്രിയാണ് കെ എം മാണി.  മന്ത്രി  സഭാ തീരുമാനങ്ങള്‍  അട്ടിമറിക്കുന്നത് സിപിഎമ്മാണ്. എന്നിട്ടും സിപിഐ യുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ജില്ലയില്‍ വന്‍കിട - ചെറുകിട കയ്യേറ്റമെന്ന് നോക്കാതെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന   നിലപാടാണ്  സിപിഎമ്മിനുള്ളത് . ജോയിസ് ജോര്‍ജ് എം പി യുടെ ഭുമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടിയില്‍ എം എം മണിയുടെ  പങ്ക് വളരെ വലുതാണ്. 
...

Full Story

വളര്‍ച്ചാ പ്രതീക്ഷയില്‍ ഓഹരികള്‍

കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന സാമ്പത്തിക സര്‍വേ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 232.81 പോയിന്‍റിന്‍റെ നേട്ടവുമായി 36,283.25-ലും നിഫ്റ്റി 60.75 പോയിന്‍റിന്‍റെ നേട്ടവുമായി 11,130.40-ലുമെത്തി പുതിയ റെക്കോഡിട്ടു.
വ്യാപാരത്തിനിടെ, സെന്‍സെക്സ് 36,443.98 വരെയും നിഫ്റ്റി 11,171.55 വരെയും കുതിച്ചുയര്‍ന്നു. ഇതു രണ്ടും വ്യാപാരത്തിനിടയിലെ റെക്കോര്‍ഡാണ്.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതും യുറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. 
ആറു ദിവസം തുടര്‍ച്ചയായി റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറിയ ഓഹരി സൂചികകള്‍ വ്യാഴാഴ്ചയാണ് നേരിയ നഷ്ടം രേഖപ്പെടുത്തിയത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായിരുന്നു.
വാഹനം, മൂലധന സാമഗ്രി മേഖലകളിലെ ഓഹരികള്‍ തിങ്കളാഴ്ച കരുത്തു കാണിച്ചു. സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ മാരുതി സുസുക്കിയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. മാരുതിയുടെ ഓഹരി വില 3.85 ശതമാനം ഉയര്‍ന്ന് 9,634.50 രൂപയിലെത്തി. മൂന്നാം പാദത്തില്‍ കമ്പനി മെച്ചപ്പെട്ട പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഓഹരിവില കൂടാന്‍ സഹായിച്ചത്. 
Full Story
 • Thrissur
 • Palakkad
 • Malappuram
 • Kozhikode
 • Wayanad
 • Kannur
 • Kasargod

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച്‌ ഒന്നു മുതല്‍

തൃശൂര്‍ : പതിമുന്നാമത്  ഇന്റര്‍നാഷണല്‍  ഫിലിം ഫെസ്റ്റിവല്‍  ഓഫ് തൃശ്ശൂര്‍ (ഐ.എഫ്.എഫ്.ടി) മാര്‍ച്ച്‌ ഒന്നു മുതല്‍ ഏഴു വരെ നടക്കും. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി  ഫെഡറേഷന്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്, ഡയറക്ടറേറ്റ്  ഓഫ് ഫിലിം ഫെസ്റ്റിവല്‍ എന്നിവരുടെ സഹകരണത്തോടെയാണ്  മേള നടക്കുന്നത്. 
തൃശ്ശൂര്‍  ചലച്ചിത്ര കേന്ദ്രത്തിന്‍റെ  നേതൃത്വത്തില്‍ മുപ്പതോളം സാംസ്ക്കാരിക സംഘടനകള്‍ ചലച്ചിത്രോത്സവത്തിന്‍റെ  സംഘാടകരാകും. തൃശ്ശൂര്‍  കൈരളി, ശ്രീ തീയേറ്ററുകള്‍, ബാനര്‍ജി  ഓഡിറ്റോറിയം, സെന്റെര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്  എന്നിവയുള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളിലായാണ് ചലച്ചിത്രോത്സവം  അരങ്ങേറുക. ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര  ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും പുരസ്ക്കാരം ലഭിച്ചതുമായ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 
ഗ്ലോബല്‍ സിനിമ, ഇന്ത്യന്‍ പനോരമ, സമകാലീന മലയാള സിനിമ, കണ്‍ട്രി ഫോക്കസ്, ഇന്ത്യന്‍ ഫോക്കസ്, ഹ്രസ്വ -ഡോക്യുമെന്റ്രികള്‍, തുടങ്ങിയ വിഭാഗങ്ങളിലായി   80 ലേറെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമയുടെ  നവതിയുടെ ഭാഗമായി വിവിധ കാലഘട്ടത്തിലെ ഒമ്പത് സിനിമകളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
Full Story

പ്രകൃതി സ്വത്തു സംരക്ഷണം വികസന വിരുദ്ധമല്ല

പാലക്കാട്: പ്രകൃതി സ്വത്തുക്കള്‍ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണു കേരളത്തിനു വേണ്ടതെന്നും ഇതു ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും വി.ഡി സതീശന്‍ എം.എല്‍.എ. മലയാളമനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന സജ്ജയ് ചന്ദ്രശേഖറിന്റെ സ്മരണാര്‍ഥം പാലക്കാട് പ്രസ് ക്ളബില്‍ ‘കേരള വികസന മാതൃകയും ലോകവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ വ്യക്തമായി ബോധ്യപ്പെടുത്തിയാലേ പിന്തുണ ലഭിക്കുകയൂളളു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണു വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയുന്നത്. കോടിക്കണക്കിനു രൂപ മുടക്കിയുളള മെട്രോ റയില്‍ പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു. അതില്‍ മല്‍സരിച്ച് ഡിഎംആര്‍സി കഴിവുതെളിയിക്കുകയാണു വേണ്ടത്. സമുദായത്തെയും ആള്‍ക്കൂട്ടത്തെയും പേടിച്ച് അവര്‍ പറയുന്നത് ഏറ്റുപറയുന്ന മെഗാഫോണുകളായി ഇന്നത്തെ നേതാക്കന്‍മാര്‍ മാറി. സംസ്ഥാനത്തെ പൊതുഭൂമി, ടെക്സ്റ്റൈല്‍, ഗോള്‍ഡ് സൂക്ക് സ്ഥാപനങ്ങള്‍ക്കല്ല, സംരംഭകര്‍ക്കാണു നല്‍കേണ്ടത്. റിയല്‍ എസ്റ്റേറ്റുകള്‍ ഒരുക്കുന്ന മായാപ്രപഞ്ചമാണ് ഇന്ന് വികസനമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് വി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു....

Full Story

കോടികളുടെ വിഗ്രഹ കവര്‍ച്ച അന്വേഷണം വിദേശത്തേക്ക്

മലപ്പുറം : വയനാട്ടിലെ ജൈന ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം  കവര്‍ന്ന കേസിന്‍റെ അന്വേഷണം വിദേശത്തേക്ക്. 2002  ഡിസംബര്‍  13 ന് നടന്ന സംഭവത്തിലെ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് പ്രധാന വിഗ്രഹങ്ങളുമായി കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയില്‍ അറസ്റ്റിലായിരുന്നു. 
കിഴിശ്ശേരി ആക്കപ്പറമ്പ്  മാരത്തില്‍ വീട്ടില്‍ മുഹമ്മദ്  (41) ആക്കപ്പറമ്പ്  പുളിയക്കൊട് വട്ടക്കണ്ടത്തില്‍ വീട്ടില്‍ സുകുമാരന്‍  ബാബു (45) കൊണ്ടോട്ടി മുടുവല്ലൂര്‍ ആക്കത്തോടി മുഹമ്മദാലി  (43) കൊണ്ടോട്ടി നീറാട്  ഇളക്കുത്ത് വീട്ടില്‍ ജൈസല്‍    (35) എന്നിവരാണ്‌ പിടിയിലായത്.  കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ  കൊണ്ടോട്ടി നീറാട്  സെദേശി ആബുബക്കര്‍  (45)  മറ്റ് കേസുകളില്‍ പ്രതിയായി ഇപ്പോള്‍ മാനന്തവാടി ജയിലിലാണ്. 
മോഹവിലയുള്ളതിനാല്‍ ചില രാജ്യാന്തര  പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുമായി സംഘം ബന്ധം പുലര്‍ത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ഇതിന്‍റെ അടിസ്ഥാനത്തിലാണ്  അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഡിവൈഎസ്പി ജലില്‍ തോട്ടത്തില്‍ പറഞ്ഞു. 
Full Story

ആഡംബര കാര്‍ നികുതി വെട്ടിപ്പ് : സിപിഎം അനുകുലികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട് : അന്യസംസ്ഥാനങ്ങളില്‍ കാര്‍ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച സംഭവങ്ങളില്‍ കാരാട്ട് ഫൈസല്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്. സുരേഷ്‌ ഗോപി എംപിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നയംമാറ്റി ഷോറൂമുകള്‍ക്കെതിരെ കേസെടുക്കാനാണ് പുതിയ നീക്കം. നികുതി വെട്ടിച്ച സംഭവങ്ങളില്‍ ഒമ്പത് ഷോറൂമുകള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മുമായി അടുത്തബന്ധമുള്ളവരെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തകിടം മറിച്ചില്‍.
കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഏഴാം പ്രതിയും കൊടുവള്ളി നഗരസഭയിലെ സിപിഎം അംഗവുമായ കാരാട്ട് ഫൈസലിനെതിരെ ആഡംബരകാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പില്‍ ഇതുവരെ കേസെടുത്തില്ല. കാരാട്ട് ഫൈസലിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതായാത്രയില്‍ ഉപയോഗിച്ച മിനികൂപ്പര്‍ കാറിന്‍റെ രജിസ്ട്രേഷന്‍ രേഖകള്‍ ഹജരാക്കാനായിരുന്നു വകുപ്പിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ രേഖകള്‍ ഹാജരാക്കാതെ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു ഫൈസല്‍. സമയമനുവദിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നപ്പോള്‍ 'തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കൊടുവള്ളി ജോയിന്‍റ് ആര്‍ടി...

Full Story

രാത്രിയാത്രാ നിരോധനം നീക്കാന്‍ കൂട്ടായ പ്രക്ഷോഭം അനിവാര്യം

ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധനം നീക്കാന്‍ കക്ഷിരാഷ്ട്രീയത്തിനും സ്വാര്‍ഥലാഭങ്ങള്‍ക്കും അതീതമായി ജനപിന്തുണയും കൂട്ടായ ശ്രമങ്ങളും ഉണ്ടാകണമെന്നും, അതിനൊപ്പം നില്‍ക്കുമെന്നും ബത്തേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റതിരിഞ്ഞുളള പ്രക്ഷോഭങ്ങള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. എംപിയെയും എംഎല്‍എയും പ്രതിസ്ഥാനത്തു കൊണ്ടുവരുന്നത് അപഹാസ്യമായിട്ടു മാത്രമെ കാണാന്‍ കഴിയൂ. എംപിയുടെ എംഎല്‍എയുടെയും താല്‍പര്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രണ്ട് തവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി. അത് പ്രഹസനമായി തോന്നുന്നവര്‍ക്ക് നാടിനോടും രാത്രിയാത്രാ നിരോധന വിഷയത്തോടും തീരെ ഉത്തരവാദിത്തിമില്ല എന്നു വേണം മനസിലാക്കാന്‍, നൂറ്റാണ്ടുകളായി ബാംഗ്ളൂരിലെയും മൈസൂരിലെയും ഗുണ്ടല്‍പേട്ടയിലെയും കേരളത്തിലെയും ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡ് ചില ലോബികളുടെ പിന്തുണയോടെ അടച്ചത് ഇനിയും അംഗീകരിക്കാന്‍ പറ്റില്ല. ബത്തേരിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത ചില റോഡുകളെ ദേശീയപാത 2012ന്റെ ബദല്‍പാതയായി നിര്‍ദേശിക്കുന്നത് അംഗീകരിക്കാനവില്ല. പാത തുറന്നു കിട്ടുന്നതിനായുളള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എംപിയും എംഎല്‍എയും തയ്യാറായിട്ടുളള സാഹചര്യത്തില്‍ മുഴുവന്‍ ജനങ&...

Full Story

പ്രധാനമന്ത്രി മാതൃവന്ദന യോജന : സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു

കണ്ണൂര്‍ :  ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുക്കളുടെയും ആരോഗ്യം ലക്ഷ്യമിട്ട്  നടപ്പിലാക്കിയ പ്രധാനമന്ത്രി മാതൃവന്ദന  യോജന  സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ദേശിയ ഭക്ഷ്യഭദ്രത ആക്റ്റ് പ്രകരം 2017 ജനുവരി ഒന്ന്‍ മുതലാണ് മെറ്റെനിറ്റി ബനിഫിറ്റ്  പ്രോഗ്രാം കേന്ദ്രം നടപ്പാക്കിയത്. 
ആദ്യ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ആറായിരം രൂപ വരെ ലഭിക്കും. പ്രാരംഭഘട്ടത്തില്‍ ആയിരം രൂപയും ആറു മാസത്തിനുശേഷം രണ്ടായിരം രൂപയും  ജനിച്ച ശേഷം രണ്ടായിരം രൂപയും  ജനനി സുരക്ഷാ യോജന പ്രകാരം ആയിരം രൂപയും ലഭിക്കും.  ആറു മാസത്തിനു ശേഷം ഏതെങ്കിലും കാരണത്താല്‍ കുഞ്ഞ്  മരിച്ചാലും തുകയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പ്രാധാന്യമോ പ്രചാരണമൊ നല്‍കുന്നില്ല. 
ഗര്‍ഭിണികള്‍ അവധിയെടുക്കുപോള്‍ അവര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാനും ഒരു പരിധി വരെ ഇതുകൊണ്ട് സാധിക്കും. പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 75 കോടിയാണ് മാറ്റി വെച്ചത്. 
ഗുണഭോക്താക്കളില്‍ 10 ശതമാനത്തോളം പേരെ ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്‌ . അങ്കണവടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ ലൈന്‍ എന്ട്രി ചെയ്ത ശേഷം  ചില്‍ഡ് ദാവെലോപ്മെന്റ്റ് പ്രൊജക്റ്റ്‌ ഓഫിസര്‍ പരിശോധിച്ചാണ്  ഫണ്ട് അനുവധിക്കേണ്ടത്. 

...

Full Story

ജെആര്‍ടിസി സോക്കര്‍ ലീഗിനു തുടക്കം; മൊഗ്രാല്‍ ഫുട്ബോള്‍ ലഹരിയില്‍

കാസര്‍കോഡ്; ദേശീയ- സംസ്ഥാന താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ജന്മം നല്‍കിയ മൊഗ്രോല്‍ ഇനി ആറുനാള്‍ ഫുട്ബോള്‍ ലഹരിയില്‍. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ളബ്ബിന്റെ യുഎഇ കമ്മറ്റിയും ചേര്‍ന്ന് ഒരുക്കുന്ന ജെആര്‍ടി മൊഗ്രാല്‍ സോക്കര്‍ ലീഗ് മത്സരത്തിനു തുടക്കമായി. കുത്തിരിപ്പ് മുഹമ്മദിന്റെ പേരിലുളള സറ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫ്രാഞ്ചസി അടിസ്ഥാനത്തില്‍ മത്സരിക്കുന്ന എട്ടു ടീമുകളിലേക്കുളള താരങ്ങളെ ഐപിഎഎല്‍ മാതൃകയില്‍ താര ലേലത്തിലൂടെയാണു ടീമുകള്‍ സ്വന്തമാക്കിയത്. മൊഗ്രാലിലെ അറുപതോളം താരങ്ങള്‍ വിവിധ ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ടീമിലും മൊഗ്രാലിലെ അഞ്ചിലേറെ താരങ്ങള്‍ ഉണ്ട്. ഇവര്‍ക്കൊപ്പം ദേശീയ- സംസ്ഥാന സര്‍വകലാശാല താരങ്ങളും കളത്തിലിങ്ങും. ഉദ്ഘാടനത്തിന് ആയിരങ്ങളാണ് സ്റ്റേഡിയത്തില്‍ എത്തിയത്....

Full Story

 Photo Gallery

 Today's Photos

Greetings

 • Editorial
 • Article
 • Politics
 • Interview

Give Peace a chance..!

The world has advanced leaps and bounds in terms of technology and civic infra-structure developement in the last couple fo decades. Information high-ways world over have supposedly helped millions get access to knowledge, wealth and power.  All these should ideally have turned our planet to a better place to live.  Current era of civilization have been hailed a far superior one than the Older civilizations. But look around, what is it that we see..!! vilent crimes, unfair trade practices!!  wars fought on political reasons never conceivable by lay man !! lack of values..where are we heading our next generation to ?
It is time we teach values, compassion, peace and brotherhood to our childern. Look around and start working on building a better world for our childern.  A world of peace and intellectual harmony. Take a moment back to our ancient Vedic books and look for pearls of wisdom from our Maharshis and Scholars.

Give peace a chance .. Let wisdom prevail.. Build a better world for our children.. Remember the world has everything we need to take care of everybody. Let the wounds caused by the wrong doings of the past heal, give it some time...

...

Full Story

ത്രിപുരയില്‍ വിശാല സഖ്യവുമായി ബിജെപി

ന്യൂഡല്‍ഹി : ഇടത് കോട്ടയായ ത്രിപുര പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക്‌ ശക്തി  പകര്‍ന്നു പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം. ഗോത്രമേഖലയില്‍  വേരോട്ടമുള്ള ഇന്‍ഡിജിനസ്  പിപ്പിള്‍സ്‌ ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി ), നാഷണല്‍ കോണ്‍ഫറന്‍സ്  ഓഫ് ത്രിപുര (എന്‍സിടി), ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര (ഐഎന്‍പിടി) എന്നീ പ്രാദേശിക പാര്‍ട്ടികളുമായാണ്  ബിജെപി സഖ്യമുണ്ടാക്കിയത്.   ആകെയുള്ള 60 സീറ്റില്‍ പതിനൊന്നിടത്ത് സഖ്യകക്ഷികള്‍ മത്സരിക്കും. സീറ്റ് ധാരണ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  20 സീറ്റുകള്‍  ഗോത്രവിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടവയാണ്. 25 വര്‍ഷത്തെ  തുടര്‍ച്ചയായ ഇടത് ഭരണം അവസാനിപ്പിക്കാന്‍ സിപിഎം  വിരുദ്ധരായ  മുഴുവന്‍ പ്രാദേശിക കക്ഷികളുമായും സഹകരിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി  18 നാണ് തെരഞ്ഞെടുപ്പ്.
ബിജെപി  ദേശിയ സെക്രട്ടറി രാംമാധവ്,  തെരഞ്ഞെടുപ്പ് ചുമതലുള്ള ആസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഗോത്ര മേഖലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്ന ഐപിഎഫ്ടിയുടെ  നിലപാട്  ബിജെപി  തള്ളിയിരുന്നു. ചെറിയ സംസ്‌ഥാനമായ ത്രിപുര വിഭാജിക്കുന്നതിനോട് യോജിക്കനാകില്ലെന്നും ഈയാവശ്യം ഉപേക്ഷിച്ചാല്‍ സഖ്യമാകാമെന്നും  ബിജെപി  !...

Full Story
 • VASUDEV PULICKKAL
 • MOHAN GUPTA
 • MATHEW MOOLECHERIL
 • DONNA MAYOORA
 • ACHARYA MANNADI HARI
 • ANIL PENNUKKARA

GREAT MINDS DISCUSS IDEAS, MEDIOCRE MINDS DISCUSS EVENTS, SMALL MINDS DISCUSS PERSONALITIES

 Malayalee families migrated to the United States, which has assimilated the cultural  tradition of many different people from all parts of the world, have problem in adopting   that culture. The reason for this may be attributed to their  high esteem  for their own culture. Contrary to American  culture,  they are familiar with a culture where elders are respected and parents are considered as Gods by  children. The atmosphere of the family is congenial to their growth  as they are properly directed and loved by the parents. Also, they are punished for their mistakes to avoid recurrence  and strict discipline is imposed on them. In the United States Malayalee/Indian  families want to introduce the same pattern of life back home. Therefore, there are serious issues between the youngsters and the immigrant parents.

 

Children born and brought up in the United States  are  in a dilemma as they are   placed between two cultures. The Indian parents who  think that their culture is unique will be disturbed if their children   tend to lean to western culture. They fear that every identity personal, ethnic or national will be faded or lost because the children living in the Unite States  do not think  of themselves as Keralites or rightly speaking Indians; they would fully assimilate in to the melting pot of American culture brushing aside their origin and pedigree. Therefore parents will try to mould their children in to Indian culture without understanding the ongoing psychological problems within the youngsters. Is it totally wise for the parents to insist their children to follow completely the Indian tradition at every instance in a different society? Are we honoring the dignity of  the new generation or suppressing their free thinking. What happens when our innate behavior is restricted or controlled? We will be behaving differently and unusually. The natural qualities of  human beings develop  along with time. However, proper directions can facilitate growth and development.

 

Most of the immigrant families in the United States  regardless of their race and nationality might be debating with their high school children as to what would be the choice of their future studies. Most of the time parents and children do not agree on their choices. There might be cases where children acceded   to their parents’ pressure which lead them to chaos. Is it advisable to pressurize the children to adopt our culture and inflict our  ideas  that bridle and jeopardizes  their natural thoughts? Here is a story by Anton Chekhov that reveals  the diversion in a cat  when   it was  placed  in a situation not in conformity  with its natural instinct. 

 

“ When My  uncle Pyotr Demyanich  was about to leave for the High School where he taught Latin, he saw that the binding of his grammar book had been nibbled by mice.  His hat was also nibbled  the previous day. Fearing that  they will  have a feast on his clothes, he discussed the matter with his cook, Praskovya and suggested to get a cat. Praskovya brought a cat. He said the cat was not very good as it was a silly little baby.  Mr. Demyanich   thought that  any thing can be accomplished by training and suggested training for the cat.  The cat did not pay much attention to this conversation. It blinked and lay curled as if in deep thought.

 

While retuning from school Mr. Demyanich  went to the local store and bought a mouse trap. He prepared the bait to trap the mice and engaged in correcting  his students’ homework. He heard a sudden clop. A tiny and  shining mouse  was in the cage shivering with fear. Being happy in succeeding to catch the mouse, he shouted Praskvya to bring the cat. When the cat was put in front of the mouse trap it looked bewildered and hastened to run away. Mr. Demyanich exclaimed, “the cat is afraid of mice.” Then he advised the cook to hold...

Full Story

 Intellectual Slavery of English
           English which is known by about 5% Bhaaratiya people has made 95% Bhaaratiya people illiterate. These five percent English knowing people control the state machinery. Only an English knowing boy can get into the Bhaaratiya army, navy, air force or Para military forces. Hindi, the official language of Indian Union still remains virtually outcast.
            Bhaaratiya historians,  Anglicized as they are and dominating the Bhaaratiya Historical Congress and the Indian Council of Historical Research, have assiduously concealed the fact that India’s intellectual growth  stopped more than a thousand years ago when Arabic and Persian replaced Sanskrit and Prakrit.  Before that, India that is Bhaarat, was not only the cultural treasure house of the world but also the intellectual giant contributing to every field of human knowledge e.g., science, astronomy, physiology, medicine, mathematics, philosophy and what not.
            That was possible because Sanskrit, the main link language of the country made it possible for every Bhaaratiya to participate in all spheres of learning and contribute his mite in the development of art, culture, science, literature, and philosophy. Then Sanskrit and Prakrit maintained the unity of Bhaarat amongst various diversities. Now we have been for hundred years, trying to find unity in diversities through medium of English. It is a wild – goose chase. Bhaarat may not be heading towards disintegration but feelings of discord keep raising heads from time to time.
            It is time that Bhaaratiya intellectuals ponder as to why Bhaarat did not move an inch beyond Charak and      Shushrut (on medicine and surgery); Aryabhatt and Varahmihir (in astronomy) and the like. Persian of the mediaeval period was replaced by English which is still ruling the country. Consequently, Bhaarat, a country of more than 100 crores of people continues to be the largest intellectual dwarf in the world.
            Mahatma Gandhi said in 1916 on the occasion of opening of Banaras Hindu University that was attended by the then Viceroy, Lord Hardinge:
            “…every Indian youth, because he acquird his knowledge through the English language, lost at least six years      
of life.  Multiply that by the number of students turned out by our schools and colleges, and find out yourself how many thousand years have been lost to the nation … , I have heard it is being  said that after all it is English educated India which is leading and which is doing all the things for the nation. It would be monstrous if it were otherwise …   But suppose that we had been receiving during the past 65 year’s education through our vernaculars, what should we have today? We should have today a free Bhaarat, we should have our educated men, not as if they were foreigners in their own land but speaking to the heart of the nation; they would be working amongst the poor, and whatever they would have gained during these 65 years would be a heritage for the nation. (Extract from Mahatma; Vol. 1by D.G. Tendulkar)
Mahatma Gandhi on tyranny of English:
            Let me give a chapter from my own experience. Up to the age of 12 all the knowledge I gained was through Guajarati, my mother tongue. I knew then something of Arithmetic, history and Geography. Then I entered a high school.  For the first three years the mother tongue was still the medium of education. But the school master’s business was to drive English into the pupil’s heads. Therefore more than half of our time was given to learning English, and mastering its arbitrary spelling and pronunciations. It was a painful discovery to learn a language that is not pronounced as it was written.
            The pillory began with the fourth year. Every thing has to be learnt through English - Geometry, Algebra, Chemistry, Astronomy, History, geography. The tyranny of English was so great that even Sanskrit or Persian had to be learnt through English, not through the mother tongue. If any boy spoke in the class in Guajarati which he understood, he was punished. It did not matter to the teacher if a boy spoke bad English which he could neither pronounce correctly norteacher understand fully. Why should the teacher worry?  His own English was by no means without blemish.
            And let me confess to the reader that in spite of all my love for the mother tongue, I do not to this day know the Guajarati equivalents of the technical terms of Geometry, Algebra, and like.  I know now that what I took four years to learn of Arithmetic, Geometry, Algebra, Chemistry, and Astronomy, I should have learnt easily in one year, if I had not to learn them through English but Guajarati. My grasp of the subject would have been easier and cleaner. I would have made use of such knowledge in my home … 
            I must not be understood to decry English or its noble literature. The columns of Harijan are sufficient evidence of my love for English.  But the nobility of English literature cannot avail the Indian nation any more than the temperature climate or the scenery of England, can avail her.  India has to flourish in her own climate, and scenery and her own literature, even though all the three may be inferior to the English climate, scenery and literature. We and our children must build on our own heritage. If we borrow another we impoverish our own.  Why need I learn English to get at the best what Shakespeare and Milton thought and wrote?
            The medium of instruction should be altered at once and at any cost, the provincial languages being given their rightful place. I would prefer temporary chaos in higher education to the criminal waste that is daily accumulating.
            I have the greatest faith in the Dravidians some day taking up Hindi study seriously. If an eighth of the efforts that they put in mainstream English were to be devoted to learning Hindi, instead of the rest of India remaining a sealed book to them, they will be one with us as never before. I know th...

Full Story

മായയാം വീഥി

”ആന്തലു കിള്ളുന്നോരു വീക്ഷയാണതല്ലോ
ആത്മാവ് പിടച്ചീടും നിന്‍ നയനദര്‍ശനങ്ങളാലും
ഉന്മാദലഹരിയിലാഴ്ത്തീടുന്നു മധുചൊരിയും നിന്നധരങ്ങളും  
നിന്‍ മുല്ലമൊട്ടിന്മല്ലകങ്ങളോ പ്രഭചൊരിയുന്നു എന്നല്ലുകളിലും”  

ദിനംന്തോറും കാണുന്നു ഞാന്‍ നിന്‍രൂപം
നിശ്ചലമുകരിതമായെപ്പോഴും മുമ്പിലും
കര്‍ണ്ണങ്ങള്‍ കൂര്‍പ്പിച്ചു ഞാന്‍ തിരഞ്ഞു
ശബ്ദവീചികളോ  കേള്‍പ്പതിനായില്ല ...  

സ്പര്‍ശിച്ചു നോക്കിയെന്‍ വിരലുകളാലെ  
താപമോ ശീതമോ എന്നറിയുവാന്‍ 
മണത്തുനോക്കിയെന്‍ വികൂണികയാലെ
ഗന്ധത്തിനെന്തേലും  മാറ്റമെന്നറിയുവാന്‍

താപമാണുനിന്‍ അനുഭൂതിയെന്നോ മറിച്ചു 
ശീതമാണുനിന്‍ ഭാവകമെന്നോ അറിയില്ല
സുഗന്ധമാണോ ഞാനനുഭവിച്ചതെന്നോ  അതോ
നാറ്റമാണോയെന്ന് പറയുവാനും ഞാനശക്തന്‍ 

ഗതകാലോര്‍മ്മകള്‍ ഗമീച്ചീടുമെന്നില്‍ നിത്യവും
ഒത്തുവസിച്ചതാം ആനല്ലകാലത്തിന്‍ മാധുര്യങ്ങളെ 
മറക്കൂയെന്നു പലവട്ടമുരുവിട്ടു ആന്തരത്തില്‍ പക്ഷെ
ഊക്കോടെ മടങ്ങിയെത്തീടും നീ തല്ക്ഷണത്തിലായും......    

നിന്‍ കളിചിരിഫലിതങ്ങള്‍ മൂളയിലിരുന്നിതാ
മൂളിപ്പാട്ടായി മൂളീടുന്നേന്‍ എന്‍ എകാന്തതയതിലും
നിന്‍ ഭക്ഷണപാനീയങ്ങള്‍ തന്‍ രുചികളുമോര്‍മ്മയും
ഇപ്പോഴും ശമിപ്പിച്ചീടുന്നൂയെന്‍ വന്‍ബുഭുക്ഷിതകളും    

ഒന്നിച്ചോന്നല്ലാതെ എന്മരണംവരെ പിരിയില്ലെന്ന് 
അരുő...

Full Story
 • Fashion
 • Wheels
 • Kids
 • Astrology

കൈകള്‍ക്ക് മൊഞ്ചേകാന്‍ ഗോള്‍ഡന്‍ സില്‍വര്‍ മൈലാഞ്ചി

മണവാട്ടിയുടെ കൈകള്‍ മൈലാഞ്ചികൊണ്ട് അലങ്കരിക്കുന്നത് എല്ലാ മതവിഭാഗക്കാരും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ്. വരാന്‍ പോകുന്ന സന്തോഷം നിറഞ്ഞ ദിനങ്ങളുടെ തുടക്കം. മൈലാഞ്ചിച്ചെടിയിലെ ഒരിലപോലും വയ്ക്കാതെ നുള്ളിയെടുത്ത് അല്പം പച്ചമഞ്ഞളും ചേര്‍ത്തരച്ചു കൈയില്‍ ഓണപ്പൂക്കളം പോലെയിടുന്ന ഡിസൈനില്‍ നിന്നു തുടങ്ങാം മൈലാഞ്ചിയിടലിന്റെ ചരിത്രം. അതു പിന്നീട് കോണിന്റെ രൂപത്തിലേക്കു വഴിമാറി. ഗ്രാമങ്ങളിലുള്ള ലേഡീസ് സ് റ്റോറുകളില്‍ വരെ ലഭ്യമായി. പാല്‍വെള്ള നിറമുള്ള കൈവെള്ളയില്‍ മൈലാഞ്ചി ചുവപ്പ് നല്‍കുന്ന അഴക് പെണ്‍കൊടിക്ക് എത്ര വര്‍ണിച്ചാലും മതിയാവുകയില്ല. ഹെന്ന എന്ന അറബ് വാക്കില്‍ നിന്നാണ് മൈലാഞ്ചിയുടെ ഉത്ഭവം. ചുവപ്പു നിറത്തിന്റെ വശ്യതയില്‍ മാത്രം നിറഞ്ഞുനിന്ന മൈലാഞ്ചി മൊഞ്ചിന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പകിട്ടുകൂടി കൈവന്നിരിക്കുകയാണ്. സില്‍വര്‍, ഗോള്‍ഡന്‍ നിറങ്ങള്‍കൂടി ചേര്‍ത്ത മൈലാഞ്ചികോണുകള്‍ക്കാണ് ഇപ്പോള്‍ മണവാട്ടിമാര്‍ക്കിടയില്‍ ഡിമാന്റ്. ഫാഷന്‍ തരംഗങ്ങളൊന്നും ഏല്‍ക്കാതെ ഒഴിഞ്ഞു മാറിനിന്ന മൈലാഞ്ചി കോണുകളും പുതിയരൂപത്തില്‍ അവതരിച്ചു തുടങ്ങിയിരിക്കുന്നു. സ്വര്‍ണം, വെള്ളി നിറത്തിലുള്ള മെറ്റാലിക് പൌഡര്‍ മൈലാഞ്ചിയില്‍ എളുപ്പത്തില്‍ കലരും. അതിനാല്‍ മൈലാഞ്ചിയും മെറ്റാലിക് നിറങ്ങളും വേറിട്ട് നില്‍ക്കുമെന്ന ഭയംവേണ്ട...

Full Story

വിജയപീഠത്തില്‍ ഡസ്റ്റര്‍, ഡ്യൂക്ക് 200

ഇന്ത്യന്‍ വാഹന നിര്‍മാണ മേഖലയില്‍ നിലവിലുളള അവാര്‍ഡുകള്‍ക്കിടയിലെ ഓസ്കാര്‍ ആയി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ “കാര്‍ ഓഫ് ദ് ഇയര്‍” പുരസ്കാരത്തിന് 2013ല്‍ കോംപാക്ട് എസ്.യുവിയായ റെനോ ഡസ്റ്റര്‍ അര്‍ഹമായി. രാജ്യത്തെ വിവിധ ഓട്ടോമൊബീല്‍ മാസികകള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ 2013ലെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍ ബഹുമതിക്ക് കെ.ടി.എം. ഡ്യൂക്ക് 200 തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജെ.കെ.ടയര്‍ ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡസ്റ്റിനുളള പുരസ്കാരം റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ മാര്‍ക് നാസിഫും എക്സിക്യൂട്ടൂീവ് ഡയറക്ടര്‍ സുമിത് സാഹ്നിയും ഏറ്റുവാങ്ങി. കെ.ടി എം ഡ്യൂക്കിനുളള അവാര്‍ഡ് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിങ് വൈസ് പ്രസിഡന്റ് അമിത് നന്ദി സ്വീകരിച്ചു....

Full Story

അഞ്ചാമത് ചില്‍ഡ്രന്‍സ് ഫീലിം ഫെസ്റ്റിവല്‍ 14ന് തുടക്കം

തൃശ്ശൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ടെക്നോളജി സംഘടിപ്പിക്കുന്ന അഞ്ചാമത് ചില്‍ഡ്രന്‍സ് ഫീലിം ഫെസ്റ്റിവലിന് നവംബര്‍ 14ന്  തുടക്കമാകും. വിദ്യാര്‍ത്ഥികളുടെ എഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയ്ക്ക് നവംബര്‍ 14,15,16 ദിവസങ്ങളില്‍ തൃശ്ശൂര്‍ ടൌണ്‍ഹാള്‍, സാഹിത്യ അക്കാദമി ഹാള്‍ ചങ്ങമ്പുഴ ഹാള്‍ എന്നീ വേദികളിലാണ് നടക്കുക. 157 ചിത്രങ്ങളുടെ മത്സരവും പ്രദര്‍ശനവും നടക്കും. വിദ്യാര്‍ത്ഥികളടക്കം രജിസ്റര്‍ ചെയ്ത 3000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കുമെന്ന് എസ്.ഐ.ടി ഡയറക്ടര്‍ ഡോ.ബാബു സൊബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 9.30ന് കളക്ടര്‍ പതാക ഉയര്‍ത്തും. അന്തരിച്ച നടന്‍ തിലകന്റെ പേരിലുളള പ്രധാന വേദിയായ ടൌണ്‍ഹാളില്‍ 14ന് ഉച്ചയ്ക്ക് 2ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും.
...

Full Story

വീട്ടിലും ഓഫീസിലും ഭാഗ്യം വരാന്‍ അക്വേറിയം

വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാന്‍ എളുപ്പം ചെയ്യാവുന്ന മാര്‍ഗമാണ് ഒരു അക്വേറിയം വയ്ക്കുക എന്നത്. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മത്സ്യമാണ് വേണ്ടത്. സ്വീകരണ മുറിയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇത് സാധ്യമല്ലാത്തവര്‍ക്ക് അക്വേറിയത്തിന്റെ ചിത്രം വച്ചാലും മതിയാകും. കമ്പ്യൂട്ടറില്‍ സ്ക്രീന്‍ സേവര്‍ ഇട്ടാലും ഫലം ഉണ്ടാകും. അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല. മത്സ്യം ചത്താല്‍ ഉടന്‍ മറ്റൊന്നിനെ ഇട്ട് എണ്ണം എപ്പോഴും ഒമ്പതാക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവാകുകയും ചെയ്യും. സ്വീകരണ മുറിയുടെ കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ് നല്ലത്....

Full Story
 • Features
 • Obituary
 • Jokes
 • Informations

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ഇലക്ട്രീ

സ്വീകരണമുറിയില്‍ അലങ്കാരമായിട്ടു മാത്രമല്ല വേണമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള വൈദ്യുതി തരാനും ബോണ്‍സായിക്ക് കഴിയും. വെറും വാക്കല്ല, ഫ്രഞ്ച് ഡിസൈനറായ വിവിയന്‍ മുളളര്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു ബോണ്‍സായി തയ്യാറാക്കി അവതരിപ്പിച്ചു കഴിഞ്ഞു. മൂന്നരയിഞ്ച് വീതം വീതിയുളള 27 സോളാര്‍ പാനലുകളാണ് ഇലകള്‍ക്കു പകരം ഘടിപ്പിച്ചിരിക്കുന്നത്. ബോണ്‍സായിക്കുളളിലെ 1400 എംഎഎച്ച് ബാറ്ററയിലാണു സ്റ്റോറേജ്. നാലുമണിക്കൂര്‍ വെയിലേറ്റാല്‍ തന്നെ മൊബൈലുകള്‍ ചാര്‍ജ് ചെയ്യാനുളള ഊര്‍ജം ബോണ്‍സായ് ശേഖരിക്കും. ബാറ്ററി ഫുളളാകണമൈങ്കില്‍ 36 മണിക്കൂര്‍ വെയിലേല്‍ക്കണം. പരമാവധി ഇലകളില്‍ വെയിലേല്‍ക്കും വിധം പ്രകൃതിയൊരുക്കിയ ഡിസൈനാണു മരങ്ങള്‍ക്കുളളത്. സോളാര്‍ പാനലുകളില്‍ പരമാവധി വെയിലേല്‍ക്കാന്‍ അതേ ഡിസൈന്‍ പകര്‍ത്തുകയായിരുന്നു വിവിയന്‍ മുളളര്‍ പറയുന്നു....

Full Story

വയലിനിസ്റ്റ് എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നെ: തന്ത്രികളില്‍ അനശ്വര സംഗീത പ്രപഞ്ചം ഒരുക്കിയ വയലിനിസ്റ്റ് എം.എസ.് ഗോപാലകൃഷണന്‍ അന്തരിച്ചു. രണ്ടു ദിവസമായി ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായങ്ങള്‍ രണ്ടിലും ഒരേ പോലെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം എം.എസ്.ജി എന്ന ചുരുക്കപ്പേരിലാണ് ആസ്വാദകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മൃദംഗവാദനത്തിലും ശ്രദ്ധേയനാണ്. ലാല്‍ഗുഡി, ജി.ജയരാമന്‍, ടി.എന്‍ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ വയലിനിസ്റ്റ് പ്രതിഭ ത്രയത്തില്‍ അറിയപ്പെടുന്ന സംഗീതകാരനാണ്. വയലിന്‍ സംഗീതത്തിലെ ശുദ്ധമായ നാദഭംഗിയാണ് എം.എസ്.ജി. അറിയപ്പെടുന്നത്. പറവൂര്‍ ശൈലി എന്നറിയപ്പെടുന്ന സ്വന്തമായ വാദനശൈലി രൂപപ്പെടുത്തിയ അദ്ദേഹത്തെ 2012-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 1975-ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. 1982ല്‍ കേന്ദ്ര സംഗീത പുരസ്കാരം ലഭിച്ചു. കേരള സംഗീത അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ആസ്ഥാനമായ സമിതിയുടെ വയലിന്‍ വിദ്യാചക്രവര്‍ത്തി പുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി പട്ടം ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ ő...

Full Story