SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
October 9, 2010, 7:50 am

"പ്രവര്‍ത്തി ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യുന്നു. അതിനു കഴിയാത്തവന്‍ പഠിപ്പിക്കാന്‍ പോകുന്നു. പ്രവര്‍ത്തി ചെയ്യാനും പഠിപ്പിക്കാനും കഴിയാത്തവന്‍ വിദഗ്ദ്ധോപദേശം നല്‍കുന്നവനാകുന്നു. ഇത് മൂന്നും ചെയ്യാന്‍ കഴിവില്ലാത്തവന്‍ ഒരു കോളേജിലെ പ്രിന്‍സിപ്പല്‍ ആയിത്തീരുന്നു”. ബര്‍നാഡ് ഷായുടെ ഈ നര്‍മോക്തിയെ പരിഹസിക്കാനും ആസ്വദിക്കാനും അദ്ധ്യാപകര്‍ കഴിവുള്ളവരായിരുന്നെങ്കില്‍ നര്‍മോക്തിയുടെ അവസാനം ആസ്വദിക്കുമ്പോള്‍  ഉച്ചത്തില്‍ ചിരിക്കും.