SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
December 31, 2017, 4:53 am
hari

2017 വര്‍ഷത്തെ  സുഖമുള്ള നിമിഷങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി വിട പറയുന്നു. പിന്നിട്ട വഴികളില്‍ വര്‍ഷവും വസന്തവും ഒരുപാട് സന്തോഷവും അതിലേറെ ദുഖങ്ങളും ഒക്കെയായി കടന്നു പോയി. പിന്നിലേക്ക് തിരിഞ്ഞു നോക്കാന്‍ സമയമില്ല. 
പുത്തന്‍ പ്രതീക്ഷകളുമായി സന്തോഷവും ഐശ്വര്യപൂര്‍ണ്ണവും  സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു  2018 നെ വരവേല്‍ക്കാനായി ലോകം ഒരുങ്ങിക്കഴിഞ്ഞു.  e news കേരളയുടെ ബഹുമാന്യരായ എല്ലാ വായനക്കാര്‍ക്കും  പുതുവത്സരാശംസകള്‍.