SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
വീട്ടിലും ഓഫീസിലും ഭാഗ്യം വരാന്‍ അക്വേറിയം
November 9, 2012, 2:34 am

വീട്ടിലും ഓഫീസിലും ഭാഗ്യം ഉണ്ടാകാന്‍ എളുപ്പം ചെയ്യാവുന്ന മാര്‍ഗമാണ് ഒരു അക്വേറിയം വയ്ക്കുക എന്നത്. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മത്സ്യമാണ് വേണ്ടത്. സ്വീകരണ മുറിയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇത് സാധ്യമല്ലാത്തവര്‍ക്ക് അക്വേറിയത്തിന്റെ ചിത്രം വച്ചാലും മതിയാകും. കമ്പ്യൂട്ടറില്‍ സ്ക്രീന്‍ സേവര്‍ ഇട്ടാലും ഫലം ഉണ്ടാകും. അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല. മത്സ്യം ചത്താല്‍ ഉടന്‍ മറ്റൊന്നിനെ ഇട്ട് എണ്ണം എപ്പോഴും ഒമ്പതാക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവാകുകയും ചെയ്യും. സ്വീകരണ മുറിയുടെ കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ് നല്ലത്.